2011, ജനുവരി 25, ചൊവ്വാഴ്ച

ദേശീയപാത 212 വികസനം



വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തെയും
 കർണാടകത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ദേശീയപാത 212കോഴിക്കോട് നിന്നും ആരംഭിക്കുന്ന ഈ പാത കൊല്ലെഗൽ വരെ നീളുന്നു. കേരളത്തിലെ കല്പറ്റസുൽത്താൻ ബത്തേരി, കർണാടകത്തിലെ ഗുൻഡല്പേട്ട്മൈസൂർ എന്നിവ ഈ പാതയിലെ പ്രധാന നഗരങ്ങൾ ആണ്.പശ്ചിമഘട്ടത്തിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്.
National Highway 212 (India).png
1999 ജൂലൈയിൽ ദേ. പാതയായി പ്രഖ്യാപിച്ച ഇത് ഏകദേശം 250 കി. മീ. ദൂരമുള്ളതാണ്. കോഴിക്കോട് ദേശീയപാത 17-ഉം ദേശീയപാത 209-ഉം ദേശീയപാത 212ൽ യോജിക്കുന്നു. കേരളത്തിൽ 90 കി. മീ. ദൂരവും കർണാടകത്തിൽ 160 കി. മീ. ദൂരവും ഈ പാത താണ്ടുന്നു. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായും ഇതു പ്രവർത്തിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ