കാസര്ഗോഡ്
ഇടുക്കി
കേരളത്തിന് പുറത്ത്
16.12.2010 കര്ണാടക മഖ്യമന്ത്രി യദ്യൂരപ്പ എന്റോസള്ഫാന് ദുരിതബാധിതര്ക്ക് 50000രൂപയും പെന്ഷനും മറ്റു ആശ്വാസപദ്ധതികളും പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലും പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്.
ലോകത്ത്
എനറോസള്ഫാന് 70 ലധികം രാജ്യങ്ങളില് നിരോധിച്ചു.
മുപ്പത്തഞ്ച് വര്ത്തിനിടക്ക് ആയിരത്തോളമാളുകളെ കൊല്പപെടുത്തി.
(അവലംബം - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര് 26)
- സര് വ്വേ റിപ്പോര്ട്ടില് ദുരിത ബാധിതര് 2210 പേര്
- ഔദ്വേഗികമായി 11 പഞ്ചായത്ത് ആഘാതമുള്ളത് 39 പഞ്ചായത്തില്
- 2000 ഡിസംബര് 26- അവസാനമായി വഷമഴ പെയ്തത്.
- 1998 ഒക്ടോബര്-18- ആദ്യമായി നടപടിയുണ്ടായത്-കൃഷിവകുപ്പുദ്വോഗസ്ഥ ഹോസ്ദര്ഗ് മുന്സിഫ് കോടതിയില് വിഷമഴക്കെതിരെ നേടിയ സ്റ്റേ
- 2000 ഒകടോബര്- സ്ഥിരം വിധി നേടിയെടുത്തത്
- കേരള ഹൈക്കോടതി നിരോധനം
- 2005 കേന്ദ്ര ഇന്റക്ടിസൈസ്സ് ബോര്ഡിന്റെ നിര്ദ്ദേശത്തോടെ കേരള കൃഷിവകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡും കൃഷിവകുപ്പും വിതരണം, ഉപഭോഗം എന്നിവ നിരോധിച്ചു.
- 1991- ബാന്ര്ജി കമ്മീഷന് റിപ്പോര്ട്ടില് വെള്ളക്കെട്ടും ജലാശയങ്ങളുമുള്ളിടത്ത് ഇന്ത്യയില് വ്യാപകമായി നിരോധിക്കാന് കൃഷിവകുപ്പിനോട് ശുപാര്ശ ചെയ്തു.
- കൃഷിവകുപ്പ് അത് മുഖവിലക്കെടുത്തില്ല
- കാസര്ഗോഡ് 13 പുഴകളും നീര്ച്ചാലുകളും ജലാശയങ്ങളുമുള്ള നാടായ കാസര്ഗോഡ് .
- 1992 ന് ശേഷം ഏരിയല് സ്പ്രേ ചെയ്യുന്നതിന് CIBയുടെ വര്ഷംതോറുമുള്ള അനുവാദം നിര്ബന്ധമാണ്. എന്നാല് കോര്പ്പറേഷന് 1993 ന് ശേഷം അനുമതി നേടിയിട്ടില്ല
- ഹെലിക്കോപടര് പറത്തുന്നതിന് വ്യോമായന അനുവാദം നേടിയിട്ടില്ല
- 2010 ജനീവയില് നടന്ന POPs കണ്വെന്ഷനില് ഇന്ത്യ എന്റോ സള്ഫാന് അനുകൂല നിലപാടെടുത്തു.
- 24.11.2010 കേരളം കേരളത്തിന്റെ കാര്യം നോക്കിയാല് മതിയെന്ന് കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്ഥാവന.
- കഴിഞ്ഞ 20 വര്ഷം കാസര്ഗോഡ് പാര്ലമെന്റ് നിയോജക മണ്ഡലം ഭരിച്ചത് ഇടതു പക്ഷം.
- ആദ്യ ദുരിതാശ്വാസം എല്.ഡി.എഫ് കാലത്ത്
- മരണമടഞ്ഞ 178 ദുരിതബാധിതരുടെ കുടുംബങ്ങള്ക്ക് 50,000 രൂപ വി.എസിന്റെ പ്രത്യേക താല്പര്യ പ്രകാരം നല്കി
- 2007 ദുരിതബാധിതര്ക്ക് സഹായത്തിന് LDF സെല് തുടങ്ങി.
- പിന്നീട് ഉണര്ന്നെണീറ്റത് കെ.വി തോമസിന്റെ പ്രസ്ഥാവനയെ തുടര്ന്ന്
- വിവാദത്തെ തുടര്ന്ന് ആരോഗ്യമന്തി 1000 രൂപ നല്കാന് പറഞ്ഞപ്പോള് മുമ്പ് തയ്യാറാക്കിയ ലിസ്റ്റെടുത്ത് 537 പേര്ക്ക് നല്കി.
- ഈ ആശ്വാസ പദ്ധതി സംസ്ഥാന സാമൂഹിക വകുപ്പിന് കീഴിലെ ആശ്വാസ കിരണ് പദ്ധതിയുടെ ഭാഗമായാണ്
- ശയ്യാവലംബികളായ രോഗികളാണ് ലിസ്റ്റില് പെട്ടത്
- ഈ മാനദണ്ഡമനുസരിച്ച് സര് വ്വേയിലള്ള 75 ശതമാനം പുറത്താവും
- ശയ്യാവലംബികളായ രോഗികള്ക്ക് 400+ ആശ്രിതര്ക്ക്300+നേരത്തെ കിട്ടുന്ന പെന്ഷന്300=1000
- മൂന്നു മാസം കഴിഞ്ഞ് 2010ഡിസംബറില് ഇതെത്തുന്നത് ചുരുക്കം പേര്ക്ക് മാത്രം.
- ഇത് പിന്നീട് 2000മാക്കിയുയര്ത്തി.അപ്പോഴും ഭൂരിഭാഗവും പുറത്ത്
- നവംബറില് രണ്ട് സര് വ്വേ നടന്നു. ഒന്ന് ആരോഗ്.വകുപ്പിന്റേത് (11 പഞ്ചായത്ത് -2 ദിവസം)മറ്റൊന്ന് സാമൂഹിക ക്ഷേമ വകുപ്പ് (1 ദിവസം) ഇതനുസരിച്ചാവും ഭാവിദുരിതാശ്വാസം
- പാലക്കാട് ചിറ്റൂര് താലൂക്കിന്റ ഭാഗമായ മുതലമട തമിഴ്നാട് അതിര്ത്തിയിലാണ്.
- 2004 ല് ശ്രദ്ധയില് വരുന്നു
- 25 വര്ഷമായി വാപകമായി മാന്തോപ്പുകളിലുപയോഗിച്ചിരുന്നു
- 2500 ഹെക്ടറാണ് മാന്തോപ്പിന്റെ വിസത്രൃതി
- മൂവാണ്ടന്, സെന്തൂര്, വെങ്ങനപ്പള്ളി, കാലാപ്പാടി, കോട്ടപുരം, സുവര്ണരേഖ എന്നിങ്ങനെ 20ഇനം ഉത്പാദിപ്പിക്കുന്നു
- ദിനം പ്രതി ഉത്തരേന്ത്യയിലേക്ക് 15 ലോറിമാങ്ങകള് കയറ്റിയയക്കുന്നു
- 2010 നവംബറില് നടത്തിയ സര് വ്വേയില് 48 പേര് ദിരിതബാധിതരായി കണ്ടെത്തി.
- കൊല്ലങ്കോട് പഞ്ചായത്തിലെ രണ്ട വാര്ഡുകളിലായിരുന്ന ആരോഗ്യവകുപ്പ് പ്രാഥമിക സര് വ്വേ
- 38 പേര് മുതലമടയിലും 8പേര് കൊല്ലങ്കോട്ടുമാണ്
- ഇവരില് ബുദ്ധിമാന്ദ്യം- 18, ചര്മ്മരോഗം - 8, പക്ഷാഘാതം- 4, സെറിബ്രല് പള്സി -5, അംഗവൈകല്യം- 3, വന്ധ്യത -2
ഇടുക്കി
- 2010 നവംബര് 21 ന് ഉടുമ്പും ചോലതാലൂക്കിലെ ഏലം പ്ലാന്റേഷന് ഏരിയയായ കട്ടപ്പനയില് കീടനാശിനി പ്രത്യാഘാടത്തെ കുറിച്ച് ഹിന്ദുവില് റിപ്പോര്ട്ട്
- കൃഷിമന്ത്രി മുല്ലക്കര രത്നാകരന് 194 കീടനാശിനി വിതരണ ശാലയിലേക്ക് വില്കാനിരിക്കുന്ന കീടനാശിനിയെ കുറിച്ച് അറിയിക്കാന് നിര്ദ്ദേശിച്ചു.
- കട്ടപ്പനയില് ഏലം എടുത്തു കൊണ്ടിരുന്ന 27 തൊഴിലാളികള്ക്ക് വിഷബാധയേറ്റു.
- സംസ്ഥനത്തുപയോഗിക്കുന്ന ശരാശരിയേക്കാള് കുടുതലായിരുന്നു ഇടുക്കിയില് ഉപയോഗിക്കുന്നു.
കേരളത്തിന് പുറത്ത്
16.12.2010 കര്ണാടക മഖ്യമന്ത്രി യദ്യൂരപ്പ എന്റോസള്ഫാന് ദുരിതബാധിതര്ക്ക് 50000രൂപയും പെന്ഷനും മറ്റു ആശ്വാസപദ്ധതികളും പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലും പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്.
ലോകത്ത്
എനറോസള്ഫാന് 70 ലധികം രാജ്യങ്ങളില് നിരോധിച്ചു.
മുപ്പത്തഞ്ച് വര്ത്തിനിടക്ക് ആയിരത്തോളമാളുകളെ കൊല്പപെടുത്തി.
(അവലംബം - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര് 26)