2011, നവംബർ 28, തിങ്കളാഴ്‌ച

ഈജിപ്‌ത്‌ മര്‍ദക ഭരണത്തെ വിറപ്പിച്ച്‌ മില്യന്‍ മാര്‍ച്ച്‌


സ്റാഫ് ലേഖകന്‍/ പ്രബോധനം
ഇതെഴുതുമ്പോള്‍ ഈജിപ്‌തിന്റെ രാഷ്‌ട്രീയ ഭാവി തീര്‍ത്തും അനിശ്ചിതമാണ്‌. ഭരണം വിട്ടുകൊടുക്കില്ലെന്ന ശാഠ്യത്തിലാണ്‌ മുപ്പത്‌ കൊല്ലമായി ഈജിപ്‌ത്‌ അടക്കി വാഴുന്ന ഹുസ്‌നി മുബാറക്‌. ഈ ആധുനിക ഫറോവയുടെ മുഷ്‌കിനെതിരെ പത്ത്‌ ലക്ഷത്തിലധികം പ്രക്ഷോഭകരാണ്‌ ഈജിപ്‌ഷ്യന്‍ തലസ്ഥാന നഗരിയായ കയ്‌റോവിലെ തഹ്‌രീര്‍ മൈതാനത്ത്‌ ഒഴുകിയെത്തിയത്‌. രണ്ടാഴ്‌ചയായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിനാണ്‌ തഹ്‌രീര്‍ മൈതാനം സാക്ഷിയായത്‌.
കയ്‌റോയിലും രണ്ടാമത്തെ പ്രധാന നഗരിയായ അലക്‌സാണ്ട്രിയയിലും നടന്ന മില്യന്‍ മാര്‍ച്ച്‌ തടയാന്‍ സകല വൃത്തികെട്ട അടവുകളും മുബാറകിന്റെ ഭരണകൂടം പുറത്തെടുത്തു. ഫോണ്‍ ബന്ധങ്ങള്‍ വിഛേദിച്ചു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളായ ഫേസ്‌ബുക്കിനും ട്വിറ്ററിനും നിരോധമേര്‍പ്പെടുത്തി. എല്ലാ ട്രെയ്‌നുകളും റദ്ദാക്കി. പരസ്‌പരം ബന്ധപ്പെടാനോ ആശയം കൈമാറാനോ പറ്റാത്ത വിധം സ്വേഛാധിപത്യത്തിന്റെ നീരാളിക്കൈകള്‍ അവരെ വരിഞ്ഞുമുറുക്കി. കലാപം നടക്കുമെന്നും ആരും പുറത്തിറങ്ങരുതെന്നും വീട്‌ വീടാന്തരം കയറി ഭീഷണിപ്പെടുത്തി. സൈന്യത്തെയും പ്രക്ഷോഭകരെയും തമ്മിലടിപ്പിക്കാന്‍ ആയുധധാരികളായ രഹസ്യപ്പോലീസുകാരെ പ്രക്ഷോഭകര്‍ക്കിടയിലേക്ക്‌ കയറൂരി വിട്ടു. അവരെ പ്രക്ഷോഭകര്‍ തന്നെ കൈയോടെ പിടികൂടി സൈന്യത്തെ ഏല്‍പിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ തടസ്സങ്ങളെല്ലാം മറികടന്നാണ്‌ ജനം കയ്‌റോയിലും അലക്‌സാണ്ട്രിയയിലും ഇരമ്പിയെത്തിയത്‌. കോപ്‌റ്റ്‌ പുരോഹിതന്മാര്‍ അവരുടെ മതകീയ വസ്‌ത്രങ്ങളണിഞ്ഞ്‌ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത്‌ പ്രക്ഷോഭത്തിന്‌ എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന്‌ തെളിയിക്കുന്നു.
ടാങ്കുകളുമായി പട്ടാളം തെരുവുകളിലുണ്ടെങ്കിലും അവര്‍ ജനാഭിലാഷത്തോടൊപ്പം നില്‍ക്കുന്നു എന്നാണ്‌ വ്യക്തമാവുന്നത്‌. തടസ്സങ്ങള്‍ മാറ്റി മില്യന്‍ മാര്‍ച്ചില്‍ അണിനിരക്കാന്‍ അവര്‍ പ്രക്ഷോഭകര്‍ക്ക്‌ പലയിടത്തും സൗകര്യമൊരുക്കുകയും ചെയ്‌തു. ഫലത്തില്‍ പോലീസിന്റെ നിയന്ത്രണം മാത്രമേ മുബാറകിന്റെ കൈയിലുള്ളൂ; അതും ഭാഗികമായി. ഭരണമാറ്റത്തിന്റെ ശുഭസൂചനയാണിത്‌. താന്‍ പട്ടാള നേതൃത്വവുമായി മാത്രമേ ഭരണമാറ്റം ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖനായ മുഹമ്മദ്‌ ബറാദഇയുടെ പ്രസ്‌താവന മുബാറകിന്റെ പലായനം ആസന്നമാണെന്ന്‌ തെളിയിക്കുന്നു. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മുബാറക്‌ തന്റെ ഡെപ്യൂട്ടിയായ ഉമര്‍ സുലൈമാനെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇഖ്‌വാനുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബറാദഇയുടെ നിലപാടിന്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ചെയ്‌തത്‌. മുബാറകിനെ പുറത്താക്കി ഭരണം ഒരു ഇടക്കാല ദേശീയ ഗവണ്‍മെന്റിന്‌ കൈമാറുന്നതിനെക്കുറിച്ചാവും ബറാദഇ സൈന്യവുമായി ചര്‍ച്ച നടത്തുക. ഭരണഘടനയിലെ ജനാധിപത്യ വിരുദ്ധമായ 67,77 പോലുള്ള വകുപ്പുകള്‍ ഭേദഗതി ചെയ്‌ത്‌ സംശുദ്ധമായ പ്രസിഡന്റ്‌-പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകള്‍ക്ക്‌ വഴിയൊരുക്കുക എന്നതായിരിക്കും ഇടക്കാല ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യപ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം സ്വീകാര്യമായ ഫോര്‍മുലയാണിത്‌.

അമേരിക്കന്‍-യൂറോപ്യന്‍ നിലപാട്‌
പുറമേക്ക്‌ രാഷ്‌ട്രീയ മാറ്റം, പരിഷ്‌കരണം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഏത്‌ വിധേനയും മുബാറകിനെ നിലനിര്‍ത്താനാവുമോ എന്നാണ്‌ യൂറോപ്പും അമേരിക്കയും തലപുകയ്‌ക്കുന്നത്‌. ഭരണം മാറിക്കഴിഞ്ഞാല്‍ അധികാരം ആരുടെ കൈകളിലെത്തുമെന്നതിനെക്കുറിച്ച്‌ അവര്‍ക്ക്‌ യാതൊരു നിശ്ചയവുമില്ല. മുബാറക്‌ പിടിച്ചു തൂങ്ങുന്നത്‌ ഈ അവസാന പിടിവള്ളിയിലാണ്‌. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ഇനി മുബാറകിന്‌ മാറേണ്ടിവന്നാല്‍ അയാളേക്കാള്‍ ഭീകരനായ ഒരുത്തനാവണം പകരം വരേണ്ടത്‌ എന്ന കാര്യത്തില്‍ അമേരിക്കക്ക്‌ നിര്‍ബന്ധമുണ്ട്‌. അതിന്റെ ഭാഗമായാണ്‌ അമേരിക്കയുടെ തിട്ടൂര പ്രകാരം ഉമര്‍ സുലൈമാനെ വൈസ്‌ പ്രസിഡന്റായി നിശ്ചയിച്ചത്‌. ഈ ഉമര്‍ സുലൈമാന്‍ അമേരിക്കയുടെ സ്വന്തം ആളാണ്‌. ഈജിപ്‌തിലെ മുന്‍ രഹസ്യപ്പോലീസ്‌ തലവന്‍. സി.ഐ.എയുടെ സഹായത്തോടെ രാഷ്‌ട്രീയത്തടവുകാരെ ഇയാള്‍ ഭീകരരായി പീഡിപ്പിച്ചതിന്റെ കഥകള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഫലസ്‌ത്വീന്‍ ചര്‍ച്ചകള്‍ ഇസ്രയേലിനനുകൂലമായി മാറ്റിയെടുക്കുന്നതിലും ഇയാള്‍ പ്രധാന പങ്ക്‌ വഹിക്കുകയുണ്ടായി.

യഥാര്‍ഥ പ്രശ്‌നം ഇസ്രയേലിന്റെ നിലനില്‍പ്‌
മധ്യപൗരസ്‌ത്യ ദേശത്തെ ഏത്‌ പ്രശ്‌നത്തിലും അമേരിക്കയുടെ നിലപാട്‌ നിശ്ചയിക്കുന്നത്‌ ഇസ്രയേലിന്റെ നിലനില്‍പും സുരക്ഷയുമാണ്‌. ഇതിന്‌ വേണ്ടിയാണ്‌ ഇറാഖില്‍ അധിനിവേശം നടത്തിയത്‌; ഇപ്പോള്‍ ആണവ ഫയല്‍ തുറന്നു പിടിച്ച്‌ ഇറാനെ ആക്രമിക്കുമെന്ന്‌ ഭീഷണി മുഴക്കുന്നതും. വന്‍ സാമ്പത്തിക സഹായം നല്‍കി മുബാറകിനെ ഇത്രയും കാലം അമേരിക്ക പോറ്റിയതും ഇസ്രയേലിനെ വിചാരിച്ചു തന്നെ. എന്തൊക്കെ സംഭവിച്ചാലും ഇനിയങ്ങോട്ടുള്ള നയവും ഇസ്രയേലിനെ കേന്ദ്ര സ്ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടുള്ളതായിരിക്കും. ഇസ്‌ലാമിസ്റ്റുകളെ ഒരു കാരണവശാലും അധികാരത്തിലേറാന്‍ സമ്മതിക്കില്ല എന്ന അമേരിക്കയുടെ ഉറച്ച നിലപാട്‌ സയണിസത്തോടുള്ള ഈ കടപ്പാടില്‍നിന്ന്‌ രൂപം കൊണ്ടതാണ്‌.

ഇഖ്‌വാന്‍ പ്രക്ഷോഭകര്‍ക്കൊപ്പം
തുനീഷ്യയുടെ ചുവട്‌ പിടിച്ച്‌ ഈജിപ്‌തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന്റെ രണ്ടാം ദിനം തന്നെ ഈജിപ്‌തിലെ ഏറ്റവും വലിയ പ്രതിപക്ഷമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേരാന്‍ ഔദ്യോഗികമായി തന്നെ ആഹ്വാനം ചെയ്‌തിരുന്നു. താമസിയാതെ മറ്റു പ്രതിപക്ഷ കക്ഷികളും ഭിന്നതകള്‍ മറന്ന്‌ രണഭൂമിയിലിറങ്ങി. `ഏപ്രില്‍ 6 യൂത്ത്‌' എന്ന കൃത്യമായ സംഘടനാ സ്വഭാവമില്ലാത്ത കൂട്ടായ്‌മയാണ്‌ പ്രക്ഷോഭം തുടങ്ങിയത്‌. ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകള്‍ മുതലെടുത്തുകൊണ്ട്‌ സമരസന്ദേശം വളരെ പെട്ടെന്ന്‌ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലെത്തിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു. സ്വാതന്ത്ര്യ നിഷേധത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ ഈജിപ്‌തില്‍ നടന്ന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ 2008 ഏപ്രില്‍ 6-നാണ്‌ അത്‌ നിലവില്‍ വന്നത്‌. അസംതൃപ്‌തരായ ചെറുപ്പക്കാരുടെയും വിദ്യാര്‍ഥികളുടെയും കേവല കൂട്ടായ്‌മ മാത്രമാണിത്‌. കൃത്യമായ ആദര്‍ശമോ നയനിലപാടുകളോ അവര്‍ക്കില്ല. പല തരക്കാരുള്ള അത്തരമൊരു സംഘം നയിക്കുന്ന സമരങ്ങള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലായിരുന്നു. ഇഖ്‌വാനെപ്പോലുള്ള ആദര്‍ശ പ്രസ്ഥാനങ്ങളും പാരമ്പര്യമുള്ള മറ്റു രാഷ്‌ട്രീയ ധാരകളും രംഗത്തിറങ്ങിയതോടെ സമരത്തിന്‌ ദിശാബോധവും അച്ചടക്കവും കൈവന്നു.
ഈജിപ്‌തിലെ ഇഖ്‌വാന്‍ ഉപാധ്യക്ഷന്‍ ഡോ. മഹ്‌മൂദ്‌ ഇസ്സത്ത്‌ നടത്തിയ പ്രസ്‌താവനയില്‍, തസ്‌കര സംഘങ്ങളും മിലീഷ്യകളും പൊതുമുതലുകള്‍ കൊള്ളയടിക്കുന്നതും നിര്‍ബാധം അഴിഞ്ഞാടുന്നതും എന്തു വില കൊടുത്തും തടയണമെന്ന്‌ ആഹ്വാനം ചെയ്‌തിരുന്നു. ഇത്തരം അതിക്രമങ്ങള്‍ ഈ ചരിത്ര മുന്നേറ്റത്തെ കളങ്കപ്പെടുത്തും. പ്രക്ഷോഭങ്ങള്‍ വഴിതെറ്റാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാര്‍ട്ടി ഉടനടി സ്വീകരിച്ചു. അവ സമാധാനപരമായിരിക്കാന്‍ മറ്റുള്ള പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന്‌ ഓരോ പ്രദേശത്തും കമ്മിറ്റികള്‍ രൂപവത്‌കരിച്ചു. സ്വകാര്യ -പൊതുസ്ഥാപനങ്ങള്‍ക്ക്‌ കാവല്‍ ഏര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനജീവിതം തടസ്സപ്പെടുന്നില്ലെന്നും ഉറപ്പ്‌ വരുത്തി. എന്തുകൊണ്ടും ഭരണമാറ്റത്തിനുള്ള സുവര്‍ണാവസരമാണ്‌ ഈജിപ്‌ഷ്യന്‍ ജനതക്ക്‌ കൈവന്നിരിക്കുന്നത്‌. സയണിസ്റ്റ്‌-അമേരിക്കന്‍ കുതന്ത്രങ്ങളെ അതിജയിക്കാന്‍ ഈ ജനകീയ മുന്നേറ്റത്തിനു കഴിയുമോ? ദിവസങ്ങള്‍ക്കകം അറിയാം ഉത്തരം.
(2.2.2011

2011, നവംബർ 27, ഞായറാഴ്‌ച

മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിവിവരം


Mullaperiyar Dam
Mullaperiyar Dam
http://upload.wikimedia.org/wikipedia/commons/thumb/3/3f/Mullapperiyardam.jpg/220px-Mullapperiyardam.jpg
Official name
Mullai Periyar Dam
Location
Coordinates
Construction began
1887
Opening date
1895
Dam and spillways
Surki ( A mixture of sugar and Calcium oxide)
Height
155 ft (47.24 m)
Length
1200 ft (365.76 m)
Impounds
Type of spillway
None
Reservoir
Creates
Periyar Reservoir
Capacity
443.23 million cubic meter
Mullai periyar Dam (Malayalam: മുല്ലപെരിയാര്‍ അണകെട്ട്), is a masonry gravity dam over River Periyar, with a height of 155 feet and length 1200 feet and is located 3900 feet above m.s.l. on the High Ranges (Cardamom Hills) of Western Ghats in Thekkadi, Idukki District of Kerala,India. It was constructed in 1895 by the British Government, over the headwaters of the west-flowing Periyar River and its tributary Mullaiyar, to divert water eastwards to Madras Presidency area (the present-day Tamilnadu). The Periyar National Park, Thekkady is located around the Periyar reservoir formed by the backwaters of this dam. The dam is operated by the Government of Tamil Nadu based on a 999-year lease agreement made during erstwhile British colonial rule, between the British Government (Madras Presidency) and the Travancore Maharajah. The catchment areas and river basin of River Periyar downstream include five Districts of Central Kerala, namely Idukki, Kottayam, Ernakulam, Alappuzha and Trissur with a total population of around 3.5 million. Water diverted eastward flows through a tunnel from the dam, joins River Vaigai in Tamilnadu, and is used for irrigation and power generation in Tamilnadu. The Periyar Power Station in Lower Periyar, Tamilnadu generates hydro-electricity from the diverted waters. The dam has been a bone of contention between the State Governments of Kerala and Tamilnadu, with Tamilnadu demanding raising of water level in the reservoir to increase flow of water to Tamilnadu, and Kerala objecting to this on the grounds of safety of the 116 year old reservoir that is built using lime and surkhi mortar. Earthquakes in the area have further highlighted safety issues and concerns. Various issues are still being adjudicated by the Supreme Court of India.[1][2][3]. Mullaperiyar has been a hot issue politically and legally between the two Southern States of India, namely, Tamilnadu and Kerala.[4]
Contents
  [hide
·         2 History
·         3 Bio-Diversity
·         4 Disputes
·         5 Notes
·         6 Further reading
Mullai Periyar Dam and River
The name is derived from a portmanteau of Mullaiyar and Periyar. As the dam is located at the confluence of the Mullayar and Periyar Rivers, the river and the dam came to be called Mullaperiyar.[5][6]
Mullapperiyaar Cross Section.svg
http://bits.wikimedia.org/skins-1.18/common/images/magnify-clip.png
Periyar river originates in the Sivagiri Hills of the Western Ghats in Kerala, flows northwards and at Thekkady joins the west-flowing Mullaiyar, also originating in the Western Ghats in Kerala. The Mullaperiyar dam is constructed at the confluence of both the rivers Periyar and Mullaiyar to create the Periyar reservoir. From Periyar Thekkady reservoir, water is diverted eastwards to Tamilnadu via a tunnel enabling the water to join the Vaigai River. From Periyar Thekkady Reservoir, the Periyar river flows northwestward into the Idukki reservoir formed by the Idukki, Cheruthoni and Kulamavu dams. From Idukki reservoir, Periyar river flows northwestwards and then westward to join the Arabian sea at Munambam near Kodungallur and the Vembanad lake at Kochi.
History
On 29 October 1886, a lease indenture for 999 years was made between Maharaja of Travancore, Vishakham Thirunal and Secretary of State for India for Periyar irrigation works. The lease agreement was signed by Dewan of Travancore V Ram Iyengar and State Secretary of Madras State (under British rule) J C Hannington. This lease was made after constant pressure on Travancore King by the British for 24 years. The lease indenture inter alia granted full right, power and liberty to construct, make and carry out on the leased land and to use exclusively when constructed, made and carried out all such irrigation works and other works ancillary thereto to Secretary of State for India (now Tamil Nadu). The agreement was to give 8000 acres of land for the reservoir and another 100 acres to construct the dam. And the tax for each acre was 5 RS per year. When India became independent, the lease got expired. After several failed attempts to renew the agreement in 1958, 1960, and 1969, the agreement was renewed in 1970 when C Achutha Menon was Kerala Chief Minister. According to the renewed agreement, the tax per acre was 30 RS, and for the electricity generated in Lower Camp using Mullaperiyar water, the charge was 12 RS per kiloWatt per hour. This was without the consent of the Legislative Assembly of Kerala[citation needed]. This agreement expired in 2000[citation needed]. However, Tamil Nadu still uses the water and the land, and the Tamil Nadu government has been paying to the Kerala government for the past 50 years 2.5 lakhs Rs as tax per year for the whole land and 7.5 lakhs RS per year as surcharge for the total amount of electricity generated.
The first dam was built by the British Corps of Royal Engineers. After the first dam was washed away by floods, a second dam was built in 1895. it is built with stone and Surki ( A mixture of sugar and Calcium oxide).
The construction work on a small dam began in 1850 but was abandoned. This was because of fever among workers and demand for higher wages. In May 1882, the work on the dam resumed and was entrusted to Major John Pennycuick. It's total estimated cost was Rs. 84.71 lakhs. The reservoir was to have a height of 152 feet and a capacity of 10.56 thousand million cubic feet.[8]
The dam's purpose was to divert the waters of the west-flowing Periyar River eastward, taking the water from the reservoir through a tunnel cut across the watershed and Western Ghats to the arid rain shadow regions of Theni, Madurai District, Sivaganga District and Ramanathapuramdistricts of Tamil Nadu.[9] Although Kerala claims that the agreement was forced on the then princely State of Travancore, presently part of Kerala, the pact was re-validated in 1970 by Kerala and Tamil Nadu.[10] The lease provided the British the rights over "all the waters" of the Mullaperiyar and its catchment basin, for an annual rent of Rs. 40,000.
Bio-Diversity
According to the scientific research & study report of kerala forest research institute says that, the place surrounding the dam is considered as a bio-diversity hot spot[11]
Disputes
The government of Tamil Nadu has proposed an increase in the storage level of the dam from the currently maintained 136 feet (41 m) to 142 feet (43 m)[citation needed]. The Kerala government has opposed this move, citing safety concerns for the more than hundred year old dam and especially for the thickly populated 4 districts downstream.
The Lease Agreement
A lease deed was signed between the Travancore Princely State and British Presidency of Madras in 1886 which gave the British the right to divert "all the waters" of the Mullaperiyar and its catchment to British territory (the Madras Presidency, now Tamil Nadu) for 999 years.[12]After Independence, both the entities became non-existent. Further, according to Indian Independence Act 1947, all the treaties between British Government and Indian Princeley States have lapsed. Moreover, Article 131 of the Constitution of India denies Supreme Court of jurisdiction on pre-constitutional agreements.[13] Kerala argued that the agreement is not an equal one, but imposed on the local King by the British Empire.
In 1970 the Kerala and Tamil Nadu governments signed a formal agreement to renew the 1886 treaty almost completely. The Idukki Hydroelectric project, located 30 km downstream was completed in 1976 by the Kerala government [14] After Independence the areas downstream of the Mullaperiyar become heavily inhabited, as Kerala has a very high population density.
Safety Concerns
In 1979, safety concerns were raised by Kerala Government after a minor earthquake, after which a few leaks were detected in the dam. A state agency[15] had reported that the structure would not withstand an earthquake above magnitude 6 on the Richter scale. The then Tamil Nadu government lowered the storage level to the current 136 feet (from 142.2 feet) at the request of the Kerala Government to carry out safety repairs, after which it was suggested that the storage level could be raised to the full reservoir level of 152 feet (46 m). Security concerns regarding the downstream inhabitants prompted Kerala to backtrack on the 1970 Agreement in 2000.[citation needed]
Tamilnadu's stand
Meanwhile, the Tamil Nadu government had increased its withdrawal from the reservoir, with additional facilities to cater to the increased demand from newly irrigated areas.[citation needed] One article[16] estimates that "the crop losses to Tamil Nadu, because of the reduction in the height of the dam, between 1980 and 2005 is a whopping Rs. 40,000 crores. In the process the farmers of the erstwhile rain shadow areas in Tamil Nadu who had started a thrice yearly cropping pattern had to go back to the bi-annual cropping."
However, the Kerala Government maintains that this is not true. During the year 1979–80 the gross area cultivated in Periyar command area was 171,307 acres (693.25 km2). After the lowering of the level to 136 ft (41 m), the gross irrigated area increased and in 1994–95 it reached 229,718 acres (929.64 km2).[17]
An article written in 2000 in Frontline stated: "For every argument raised by Tamil Nadu in support of its claims, there is counter-argument in Kerala that appears equally plausible. Yet, each time the controversy gets embroiled in extraneous issues, two things stand out: One is Kerala's refusal to acknowledge the genuine need of the farmers in the otherwise drought-prone regions of Tamil Nadu for the waters of the Mullaperiyar; the other is Tamil Nadu's refusal to see that it cannot rely on or continue to expect more and more from the resources of an other State to satisfy its own requirements to the detriment of the other State. A solution perhaps lies in acknowledging the two truths, but neither government can afford the political repercussions of such a confession".[18]
Current status
Tamil Nadu is the custodian of the dam and its surrounding areas. In 2006, the Supreme Court of India has allowed for the storage level to be raised to 142 feet (43 m).[19] However, the Kerala Government promulgated a new "Dam Safety Act" against increasing the storage level of the dam, which has not been objected by the Supreme Court. Tamil Nadu challenged it on various grounds. The Supreme Court issued notice to Kerala to respond; however, did not stay the operation of the Act even as an interim measure. The Court then advised the States to settle the matter amicably, and adjourned hearing in order to enable them to do so. The Supreme Court[20] of India termed it as not unconstitutional. Meanwhile, the Supreme Court constituted a Constitution bench to hear the case considering its wide ramifications. The case involves pre-constitutional agreement between two entities which does not exist now.
Kerala's Stance: Kerala did not object giving water to Tamil Nadu. Their main cause of objection is the dams safety as it is as old as 110 years. Increasing the level would add more pressure to be handled by already leaking dam. No masonry dam may survive for 999 years so a new dam may replace the existing one in near future.
Tamil Nadu's Stance: The State wants that the 2006 order of Supreme court be implemented so as to increase the water level to 142 feet (43 m).
In September 2009, the Ministry of Environment and Forests of Government of India granted[21] environmental clearance to Kerala for conducting survey for new dam downstream. Tamil Nadu approached Supreme court for a stay order against the clearance; however, the plea was rejected. Consequently, the survey was started in October, 2009. The survey team looked at three spots for the final report.
The arguments of Kerala and Tamil Nadu are continuing in the Constitution bench of Supreme Court. Adv. Harish Salve appeared for Kerala and Adv. Parasaran appeared for Tamil Nadu in Supreme Court.[22] Kerala argued that if Mullaperiyar is an interstate river, the Supreme Court has no jurisdiction to intervene in the issue and that it must be dealt with by an independent tribunal. It also argued that if Mullaperiyar is an intrastate river, then the Dam Safety Authority of Kerala is constitutional, and that the Supreme Court has no jurisdiction to intervene in a pre-constitutional agreement. Thus, the water provision is now done under the 1970 review agreement between the States. Together with safety concerns, now the Kerala government argues that if the water level is increased to 142 feet, wide forest areas that are inhabited by conserved flora and fauna will be inundated. Tamil Nadu insists that the non-implementation of Supreme Court Order to increase water level by Kerala is the first issues tobe tackled. Tamil Nadu also asserted that Mullaperiyar is not an interstate river, and thus, there is no need for forming a tribunal. The Tamil Nadu counsel pointed out that Kerala has an ulterior motive to make a new dam and keep it under its control. Tamil Nadu fears that the water supply will be restricted if Kerala builds a new dam and controls it.
Justice A.S. Anand Committee
On 18 February 2010, the Supreme Court decided to constitute a five-member empowered committee to study all the issues of Mullaiperiyar Dam and seek a report from it within six months.[23] The Bench in its draft order said Tamil Nadu and Kerala would have the option to nominate a member each, who could be either a retired judge or a technical expert. The five-member committee will be headed by former Chief Justice of India A. S. Anand to go into all issues relating to the dam's safety and the storage level. However, the ruling party of Tamil Nadu, DMK, passed a resolution that it not only oppose the apex court's decision to form the five-member committee, but also said that the state government will not nominate any member to it.[24] Tamil Nadu Chief Minister M. Karunanidhi said that immediately after the Supreme Court announced its decision to set up a committee, he had written to Congress president asking the Centre to mediate between Kerala and Tamil Nadu on Mullaperiyar issue.[25] However, Leader of Opposition J. Jayalalithaa objected to the TN Government move. She said that this would give advantage to Kerala in the issue.[26] Meanwhile, Kerala Water Resources Minister N. K. Premachandran told the state Assembly that the State should have the right of construction, ownership, operation and maintenance of the new dam, while giving water to Tamil Nadu on the basis of a clear cut agreement. He also informed the media that Former Supreme Court Judge Mr. K. T. Thomas will represent Kerala on the expert panel constituted by Supreme Court.[27] On 8 March 2010, in a fresh twist to the Mullaperiyar Dam row, Tamil Nadu told the Supreme Court that it was not interested in adjudicating the dispute with Kerala before the special “empowered” committee appointed by the apex court for settling the inter-State issue.[28] However, Supreme Court refused to accept Tamil Nadu's request to scrap the decision to form the empowered committee. SC also criticized the Union Government on its reluctance in funding the empowered committee.[29]
Notes
5.     ^ which now does not exist as a river as it is part of the backwater/reservoir.
6.     ^ The main river is called the Periyar River.
7.     ^ Ministry of Water Resources. Wrmin.nic.in. Retrieved on 2011-11-25.
8.     ^ T, Ramakrishnan (29 October 2011). "A dam steeped in history and controversy"The Hindu. Retrieved 27 November 2011.
9.     ^ Which were under British rule as part of Madras Province.
10.   ^ R. Krishnakumar, Frontline, Volume 23 – Issue 05, Mar. 11 – 24, 2006.
11.   ^ "R1". Retrieved November 27, 2011.
12.   ^ "Verdict on Mullaperiyar"The Hindu (Chennai, India).
13.   ^ The Constitution of India. (.doc file).lawmin.nic.in
14.   ^ Power development in Kerala: electricity projects and generation. Expert-eyes.org. Retrieved on 2011-11-25.
15.   ^ CESS, Centre for Earth Science Studies, Thiruvananthapuram
16.   ^ The Mullaperiyar imbroglio. Hard News. April 2006
17.   ^ Kerala Government's arguments. Expert-eyes.org. Retrieved on 2011-11-25.
18.   ^ R. Krishnakumar (Nov. 25 – Dec. 08, 2000). "Over to the Supreme Court"The Hindu (Chennai, India).
19.   ^ Mullaperiyar water level can be raised. Deccan Herald. February 28, 2006
20.   ^ Mullaperiyar: apex court issues notice to Government . The Hindu. September 9, 2006. Retrieved on 2011-11-25.
22.   ^ "Constitution Bench to hear dam case afresh"The Hindu (Chennai, India). November 24, 2009.
23.   ^ "Supreme Court constitutes empowered committee to go into Mullaperiyar issues"The Hindu (Chennai, India). February 17, 2010.
24.   ^ "DMK for keeping away from panel on Mullaperiyar"The Hindu (Chennai, India). February 20, 2010.
25.   ^ "DMK against SC panel on dam"The Times Of India. February 21, 2010.
26.   ^ "Jayalalithaa criticises Karunanidhi over Mullaperiyar issue"The Hindu (Chennai, India). February 22, 2010.
27.   ^ "K.T. Thomas to be on Mullaperiyar panel"The Hindu (Chennai, India). March 4, 2010.
28.   ^ "Tamil Nadu not interested in adjudicating Mullaperiyar before panel"The Hindu (Chennai, India). March 8, 2010.
29.   ^ "Tamil Nadu plea dismissed, empowered panel on Mullaperiyar will stay"The Hindu (Chennai, India). March 30, 2010.

മുല്ലപ്പെരിയാർ അണക്കെട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്
നദിപെരിയാർ നദി
സ്ഥിതി ചെയ്യുന്നത്കേരളം,ഇന്ത്യ
ഉയരം176അടി
വീതി (at base)140അടി
നിർമ്മാണം തുടങ്ങിയത്1867
തുറന്നു കൊടുത്ത തീയതി1895
കേരളത്തിലെഇടുക്കി ജില്ലയിൽപെരിയാർ നദിക്ക് കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത്കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുരതേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. 1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്.

ഉള്ളടക്കം

  [മറയ്ക്കുക

[തിരുത്തുക]പേരിനുപിന്നിൽ

മുല്ലയാർപെരിയാർ എന്നീ നദികളാണ് ഇവിടെ തടുത്തുനിർത്തിയിട്ടുള്ളത്. നദികളുടെ പേരിൽ നിന്നുമാണ് അണക്കെട്ടിന്റെ പേരിന്റേയും ഉത്ഭവം.

[തിരുത്തുക]ചരിത്ര പശ്ചാത്തലം

1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈ എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനിമദുരദിണ്ടിക്കൽരാമനാഥപുരം എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയഅയിത്തീർന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)
ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.
മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിര്ദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ല പഴയ പദ്ധതികളും പഠനവിധേയമഅക്കിയശെഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.

പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു.വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

മുല്ലപ്പെരിയാർ ബേബിഡാം

[തിരുത്തുക]പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടൂത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും .
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം.

[തിരുത്തുക]നിർമ്മാണം

1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി[1][2], 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി[3] . പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.
മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണടത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

[തിരുത്തുക]നിർമ്മാണം

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടിഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.

[തിരുത്തുക]വിവാദം


മുല്ലപ്പെരിയാർ പദ്ധതി പ്രദേശം: അണക്കെട്ടിനകത്തു നിന്ന്
തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നുവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1979-ൽ പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങൾ ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി.[അവലംബം ആവശ്യമാണ്] തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.

മുല്ലപ്പെരിയാർ അണക്കെട്ട്-ഒരു വിദൂര ദൃശ്യം
കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തസ്സംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.

[തിരുത്തുക]അണക്കെട്ടിന്റെ അവസ്ഥ

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് [4]
2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്തങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.

==Further reading==
 ഇന്ത്യ ജല മന്ത്രാലയ, ശേഖരിച്ചത്: 25 ജനുവരി 2011.
ER Gopinath Chennai. "The Mullaperiyar imbroglio", ശേഖരിച്ചത്: 25 ജനുവരി 2011.
 Ministry of Water Resources]
 PM steps into TN-Kerala dam row]
 R Kishnakumar, ''Frontline'', Volume 17, Issue 24, November 25 – December 8, 2000]
 Roy Mathew, ''The Hindu'', Tuesday, February 28, 2006]
 E R Gopinath]
 P. Venugopal, ''The Hindu'', Saturday, July 30, 2005 ]
 G.K. Nair, ''Business line'', Tuesday, August 2, 2005]
  Parapet of Mullaperiyar dam damaged, ''The Hindu'',  January 7, 2007]

  Arguments by Tamil Nadu and Counter Arguments]

 Write-Up about "If dam collapsed"]
 Surkhi Mortar